സയ്യിദ് സൈനുല്‍ ആബിദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Oct 5, 2015, 07:30 IST
ദുബൈ: (www.kasargodvartha.com 05/10/2015) സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ സയ്യിദ് സൈനുല്‍ ആബിദിന്റെ നിര്യാണത്തില്‍ യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന്‍ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി.
എഴുപതുകളില്‍ ബെണ്ടിച്ചാല്‍ യൂത്ത് വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിക്കാനും, നാട്ടിലെ ഗവ. സ്‌കൂളിന്റെ അംഗീകാരത്തിനും നിര്‍മാണത്തിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും യോഗം അനുസ്മരിച്ചു.
എഴുപതുകളില്‍ ബെണ്ടിച്ചാല്‍ യൂത്ത് വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിക്കാനും, നാട്ടിലെ ഗവ. സ്‌കൂളിന്റെ അംഗീകാരത്തിനും നിര്‍മാണത്തിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും യോഗം അനുസ്മരിച്ചു.
Keywords : Dubai, Gulf, Kasaragod, Kerala, Condolence, Bendichal, Sayyid Sainul Abid.