'ശക്തി കാസര്‍കോട്' ഓണാഘോഷം 23 ന്
Sep 22, 2011, 09:56 IST
ഷാര്‍ജ: യു എ ഇ യിലെ കാസര്‍കോട് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ ശക്തി കാസര്‍കോട് ഈ വര്‍ഷത്തെ ഓണാഘോഷം ശക്തി പൊന്നോണം 2011 23 ന് വെള്ളിയാഴ്ച ഷാര്‍ജ അല്‍മാരിഫ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് ആഘോഷിക്കും.
രാവിലെ പത്തമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, പൂരക്കളി, ഒപ്പന, കേരള നടനം തുടങ്ങിയ കലാപരിപാടികളും മലയാള ചലച്ചിത്രതാരം മീര നന്ദന്‍ നയിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ തച്ചങ്ങാട് മുഖ്യാതിഥിയായിരിക്കും. ബന്ധപ്പെടേണ്ടതാണ്.

Keywords: Gulf, Onam-celebration, Kasaragod, ഷാര്‍ജ, ഓണാഘോഷം, കാസര്‍കോട്