വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം
Nov 19, 2011, 10:29 IST
യു.എ.ഇ 40-ാം ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ഖിസൈസിലെ മിസ്ഹര് സ്പോര്‍ട്സ് ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് മത്സരം ഇന്റര്‍ നാഷനല്‍ വോളിബോള്‍ റഫറിയും, അല്‍ വാസല്‍ ക്ലബ്ബ് വോളി ടീമിന്റെ ചീഫ് മാനേജരുമായ ഖാലിദ് മുറാദ് ഉദ്ഘാടനം ചെയ്യുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി എം.എല്‍.എ, യഹ്യ തളങ്കര, ഇബ്രാഹിം എള്ളേറ്റില്‍ തുടങ്ങിയവര്‍ സമീപം.
Keywords: Gulf, Dubai-KMCC, Volleyball tournament, Inauguration