യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Jan 26, 2020, 16:46 IST
അബൂദാബി: (www.kasargodvartha.com 26.01.2020) യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മിക്ക ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്.
അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ വന്‍തോതില്‍ പൊടി നിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
< !- START disable copy paste --> Keywords: Abudhabi, News, Gulf, Top-Headlines, Vehicle, Warining, warning-in-uae
അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ വന്‍തോതില്‍ പൊടി നിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
< !- START disable copy paste -->