പൊവ്വല്‍ ജമാഅത്ത് റിലീഫ് കമ്മിറ്റി രൂപീകരിച്ചു
Oct 25, 2011, 15:41 IST
ദുബായ്: പൊവ്വല്‍ ജമാഅത്തിന്റെ കീഴില്‍ പുതുതായി റിലീഫ് കമ്മിറ്റി ദുബായില്‍ രൂപീകരിച്ചു. പൊവ്വല്‍ ജമാഅത്തില്‍പ്പെട്ട പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്. പൊവ്വല്‍ ജമാഅത്ത് റിലീഫ് കമ്മിറ്റി ചെയര്മാന് എ.ബി.ഷാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുബായിലെ പൊവ്വല്‍ ജമാഅത്തില്‍പ്പെട്ട അംഗങ്ങള്‍ സംബന്ധിച്ചു.
യോഗത്തില്‍ മൊയ്തീന് അല്‍മന്‍സൂര്‍, അബ്ദുല്‍ റഹ്മാന് മീത്തല്‍, എ.ബി.അബ്ദുല്ല, എ.കെ.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ
ഭാരവാഹികളായി പി.എ.റഹ്മാന്(ചെയര്മാന്), അസീസ് കടവത്ത്, മേസ്ത്രി അബൂബക്കര്‍, സി.എ.മുഹമ്മദ്(വൈസ് ചെയര്ന്മാര്), എ.കെ.ഫൈസല്‍(കണ്‍വീനര്‍), സിറാജ് ചാല്‍ക്കര, ഹുസൈന് കടവത്ത്, എ.ബി.റാഷിദ്(ജോയിന്റ്കണ്‍വീനര്‍മാര്‍), ഷാഫി പാറപ്പള്ളം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Povvel-Jamaath-committee, Gulf