ദേശീയ ദിനാഘോഷം; വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര നവ്യനുഭവമായി
Dec 3, 2011, 09:30 IST
ദുബൈ: രാജ്യത്തിന്റെ 40ാം ദേശീയ ദിനത്തില്‍ ദുബൈ ജാമിഅ സഅദിയ്യ അറബിയ്യ ഇന്ത്യന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ ദേശീയ ദിനാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു. തൂ വെള്ള വസ്ത്രങ്ങളിഞ്ഞ കൊച്ച് കുരുന്നുകള്‍ യു.എ.ഇയുടെ പതാകയും ബലൂണും കയ്യിലേന്തി ദഫ് മുട്ടുകളുമായുള്ള ഘോഷയാത്ര പ്രവാസികള്‍ക്കിടയില്‍ നവ്യാനുഭവമാണ് നല്‍കിയത്.
നാട്ടില്‍ നടക്കുന്ന മദ്രസ്സ ഘോഷയാത്രകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും അധ്യാപകരും ഭാരവാഹികളും പൊതുജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.
നാട്ടില്‍ നടക്കുന്ന മദ്രസ്സ ഘോഷയാത്രകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും അധ്യാപകരും ഭാരവാഹികളും പൊതുജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.
Keywords: Dubai, National-day, ദേശീയദിനാഘോഷ പരിപാടികള്‍, യു.എ.ഇ