city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച

ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച
ദുബൈ: ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 ന് ദേര അല്‍ നഖീല്‍ റോഡിലുള്ള മലബാര്‍ റസ്‌റ്റോറന്റില്‍ ചേരുന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ദുബൈയിലുള്ള മേല്‍പറമ്പ് മഹല്ല് നിവാസികള്‍ കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്ന് സെക്രടറി റാഫി പള്ളിപ്പുറം അറിയിച്ചു. വിവരങ്ങള്‍ക്ക് 050 5156946, 055 6113714.


Keywords: Melparamba, Meet, Malabar Resturant, ദുബൈ മേല്‍പറമ്പ്,  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia