city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Hassan Kutty.B
ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Shabeer Kizhur
ദുബൈ: ഒഫന്‍സ് കിഴൂര്‍ യു.എ.ഇ. കമ്മിറ്റിയുടെ വാര്‍ഷികവും ജനറല്‍ ബോഡി യോഗം ദേര ഗ്രീക്ക് പാര്‍ക്കില്‍ വെച്ച് നടന്നു. ഹസ്സന്‍ കുട്ടി. ബി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ഒഫന്‍സ് ഹൈപവര്‍ കമ്മിറ്റി അംഗം മുനീര്‍ മിലിട്രി ഉദ്ഘാടനം ചെയ്തു. അന്തരിച്ച ഒഫന്‍സ് പ്രവര്‍ത്തക സമിതി അംഗം നിയാസ് എന്‍.യെ.യുടെ ആകസ്മിക നിര്യാണത്തില്‍ കമ്മിറ്റി അനുശോചിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളായി ഹസ്സന്‍ കുട്ടി. ബി (പ്രസിഡണ്ട്), ശമീം പി. എസ്, ജലീല്‍ കിഴൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ഷബീര്‍ കിഴൂര്‍ (ജന: സെക്രട്ടറി), ഷാന്‍ സാലി, ശമീം സി.യെ (സെക്രട്ടറി), ഹാരിസ്.എം. കിഴൂര്‍ (ട്രഷറര്‍), ഉപദേശക സമിതി അംഗങ്ങളായി ഹനീഫ കളനാട്, അഷ്റഫ് കിഴൂര്‍, മുനീര്‍ മിള്‍ട്രി, മൂസാന്‍ കിഴൂര്‍, മുഹമ്മദ് കിഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഉസ്മാന്‍ കിഴൂര്‍, അസ്കര്‍ കിഴൂര്‍, കലീല്‍ കിഴൂര്‍, ഹസ്സന്‍ കുട്ടി കിഴൂര്‍, ശംനാസ് സാലി, യുസഫ്, ഷാഹിര്‍ സാലി, ബഷീര്‍, സമീര്‍. എ എന്നിവര്‍ സംസാരിച്ചു. ഹനീഫ കളനാട് സ്വാഗതവും ഷബീര്‍ കിഴൂര്‍ നന്ദിയും പറഞ്ഞു.

ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Haris.M
Keywords: Kizhur, Dera Green Park, Ophance Kizhur UAE Committee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia