ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി ജനറല്‍ ബോഡി യോഗം
Oct 5, 2011, 13:01 IST
ദുബായ്: ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദേരാ ഗ്രീക്ക് പാര്‍ക്കില്‍ ചേരും. യോഗത്തില്‍ യു.എ.ഇലെ എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തി ചേരന്നമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും
വിവരങ്ങള്‍ക്ക് ഹസ്സന്‍ കുട്ടി (അബുദാബി) 0559417170, അസ്‌കര്‍ കിഴൂര്‍ (ദുബായ്) 050 5698490, ഷബീര്‍ കിഴൂര്‍ (ദുബായ്) 0551896739, ജലീല്‍ കിഴൂര്‍ (അജ്മാന്‍) 0507198959, ശമീം സി.എ (ഷാര്‍ജ) 0509939986, എന്നിവുമായി ബന്ധപ്പെടുക.

Keywords: Dubai, Gulf