ഐ സി എഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുസ്മരണ സംഗമം സംഘടിപ്പിച്ചു
Sep 27, 2015, 09:57 IST
(www.kasargodvartha.com 27/09/2015) ഐ സി എഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി അബ്ബാസിയയില്‍ സംഘടിപ്പിച്ച ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുസ്മരണ തഹ്‌ലീല്‍ സംഗമം ജാമിഅ സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുല്‍ ഹക്കീം ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ പൂക്കോയ തങ്ങള്‍, അലവി സഖാഫി തഞ്ചേരി തുടങ്ങിയവര്‍ സമീപം
Keywords: ICF, kuwait, Gulf, Posot Thangal condolence.