എം.ഐ.സി ദുബൈ കമ്മിറ്റി: അബ്ദുല്‍ സലാം വെല്‍ഫിറ്റ് പ്രസിഡന്റ്
Feb 4, 2012, 09:00 IST
ദുബൈ: എം.ഐ.സി ദുബൈ കമ്മിറ്റി ജനറല്‍ ബോഡിയോഗം കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്നു. യോഗം ദൂബൈ സുന്നീസെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാഫിഹാജിയുടെ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ത്വാഖ അഹമ്മദ് മുസ്ല്യാര്‍ അല്‍അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി, സിന്‍സാറുല്‍ ഹഖ് ഹുദവി, ഖലീലുറഹ്മാന്‍ ദാശിഫി എന്നിവര്‍ പ്രസംഗിച്ചു. എം.പി താഹിര്‍ മുഗു സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി എം.ബി.എ അബദുസ്സലാം ഹാജി വെല്‍ഫിറ്റ് (പ്രസിഡന്റ്്) ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, അസ്‌ലാം ഹാജി പടിഞ്ഞാര്‍, അബ്ദുല്ലകുഞ്ഞിഹാജി കീഴൂര്‍, എം.പി.അബ്ദുല്‍ ഖാദര്‍ സഅദി (വൈ.പ്രസി), റശീദ് ഹാജി കല്ലിങ്കാല്‍ (ജന.സെക്ര), എം.പി. താഹിര്‍ മുഗു (ഓര്‍.സെക്ര), മാന്യ ഇബ്രാഹിം, ഷാഫി.പി.ടി, ഷാഫി ഉദുമ പടിഞ്ഞാര്‍, മന്‍സൂര്‍ ചെമ്പരിക്ക (ജോ.സെക്ര) സിറാജ് തളങ്കര (ട്രഷറര്‍), യഹ്‌യ തളങ്കര (അഡ്വ.ചെയര്‍), അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്ല സ്പീഡ്‌വേ, ഹസൈനാര്‍ തോട്ടുംഭാഗം, അഷ്‌റഫ് മെട്രോ, ഹംസ തൊട്ടി, എം.എ മുഹമ്മദ് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. മൊയ്തു നിസാമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Keywords: Dubai, Gulf, MIC, Committee,