ഇസ്ലുദ്ദീന്‍ കുമ്പളയെ ആദരിച്ചു
Jun 13, 2012, 10:52 IST
ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പൊന്നാട അണിയിച്ചു. ചടങ്ങില്‍ അന്‍വര്‍ ചേരങ്കൈ, പഴേരി കുഞ്ഞിമുഹമ്മദ്, ഹസ്സന്‍ ബത്തേരി, രായിന്‍ കുട്ടി നീറോട്, അബ്ദുല്‍ ഖാദര്‍ മിഅ്‌റാജ്, ഹിറാച്ചി അബ്ദുല്ല, യുസൂഫ് ഹാജി പടന്ന എന്നിവര്‍ സംസാരിച്ചു.
Keywords: Jeddah, Felicitated, Eshudeen kumbala