അബുദാബി നീലേശ്വരം മുന്‍സിപ്പല്‍ കെ എം സി സി കമ്മിറ്റി നിലവില്‍ വന്നു
Mar 19, 2012, 12:49 IST
Sulaiman Kadinhimoola, Yusuf ali THaikadapuram, Mubash Kottapuram |
പുതിയ ഭാരവാഹികളായി സുലൈമാന്‍ കടിഞ്ഞുമുല(പ്രസിഡണ്ട്), ഫൈസല്‍. പി ,മഹ്മൂദ്. പി. വി(വൈസ് പ്രസിഡണ്ടുമാര്‍), ജനറല്‍ യുസഫ് അലി പള്ളിവളപ്പില്‍(സെക്രട്ടറി), ഫാസില്‍ ഇ കെ, പി കുഞ്ഞബ്ദുല്ല(ജോയിന്റ് സെക്രട്ടറിമാര്‍), മുബാഷ് കോട്ടപ്പുറം(ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Abudhabi, KMCC, Bearers, Gulf