![]()
Eid al-Fitr | സൗദിയിൽ ശവ്വാൽ പിറ കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും
ഗൾഫ് രാജ്യങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ മതകാര്യ വകുപ്പുകൾ ഇത് ഔദ്യോഗികമായി അറി
Sat,29 Mar 2025Gulf