city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Felicitation | മാലിന്യ മുക്ത കാസർകോട് നഗരസഭ: സമ്മാന പദ്ധതിയിലെ വിജയികളെ അനുമോദിച്ചു

കാസർകോട്: (my.kasargodvartha.com) മാലിന്യ മുക്ത കാസർകോട് നഗരസഭ ലക്ഷ്യം കൈവരിക്കുന്നതിനായി ഖാസിലൈൻ വാർഡിൽ നിന്നും എല്ലാ മാസവും ഹരിതകർമ സേനക്ക് കൃത്യമായി അജൈവ മാലിന്യങ്ങൾ കൈമാറുന്ന വീട്ടുകാരെ ഉൾപെടുത്തി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സമ്മാന പദ്ധതിയിൽ വിജയികളായ പട്ടേൽ റോഡിലെ ബീഫാത്വിമ, പുതിയ വളപ്പ് റോഡിലെ സുമയ്യ എന്നിവരെ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു.
 
Felicitation | മാലിന്യ മുക്ത കാസർകോട് നഗരസഭ: സമ്മാന പദ്ധതിയിലെ വിജയികളെ അനുമോദിച്ചു

നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, കൗൺസിലർ സഹീർ ആസിഫ്, അമീർ പള്ളിയാൻ, ഇഖ്ബാൽ മഗ്ഡ, അമാനുല്ല അങ്കാർ, ഹകീം തായലങ്ങാടി, ഇസ്ഹാഖ് പട്ടേൽ റോഡ്, നവാസ് ഊദ്, അനസ് കണ്ടത്തിൽ, ആശാ വർകർ മിനി, അബ്ദുൽ ഖാദർ ഉമ്പു എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Municipality, Garbage, Scheme, Program, Felicitation, Garbage-free Kasaragod Municipality: Winners felicitated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub