തൃക്കരിപ്പൂരില്‍ സ്‌കൂളില്‍ കവര്‍ച്ച
Dec 8, 2014, 09:13 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.12.2014) എളമ്പച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കവര്‍ച്ച. ലാപ്‌ടോപ്, എല്‍.സി.ഡി പ്രാജക്ടര്‍, കമ്പ്യൂട്ടര്‍, പണം എന്നിവ നഷ്ടപ്പെട്ടു. ഓഫീസ് മുറി കുത്തിത്തുറന്നാണ് കവര്‍ച്ച. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
സ്‌കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
Also Read:
ഏകാന്തതയുടെ അപാര തീരം..... രാത്രി മുഴുവന്‍ ശ്മശാനത്തില്‍ ചിലവഴിച്ച് ഒരു മന്ത്രി!
Keywords: Kasaragod, Kerala, Trikaripur, Robbery, school, Laptop, Cash, Case, Police, Complaint, Projector, Computer, Robbery in school.
Advertisement: