സുരേഷ് ഗോപി ചൊവ്വാഴ്ച ജില്ലയില്‍
May 9, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ചലചിത്ര താരം സുരേഷ് ഗോപി ചൊവ്വാഴ്ച കാസര്‍കോട്ടെത്തും.
കാസര്‍കോട് നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ കടപ്പുറത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയില്‍ വൈകുന്നേരം 5.30ന് അ്‌ദ്ദേഹം സംബന്ധിക്കും.
Keywords : Entertainment, Election 2016, BJP, Kasaragod, Suresh Gopi.