ദയനീയം, ഈ ആനവണ്ടിയുടെ അവസ്ഥ
Sep 17, 2013, 11:12 IST
കാസര്‍കോട്: നഷ്ടത്തില്‍ കൂപ്പുകുത്തുകയും ഒടുവില്‍ സബ്സിഡി നല്‍കാനാവില്ലെന്ന് സുപ്രീകോടതി പറയുകയും ചെയ്ത കെ.എസ്.ആര്.ടി.സി. ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. അതിനിടെ പല്ലും നഖവും കൊഴിഞ്ഞ ഒരു കെ.എസ്.ആര്.ടി.സി. ബസ് കാസര്‍കോട് ഡിപ്പോയില്‍ ദയനീയമായ കാഴ്ചയാകുന്നു.
നല്ലകാലത്ത് റോഡിലൂടെ ആളുകളെ കയറ്റിയും കയറ്റാതേയും ചീറിപ്പാഞ്ഞ ഈ ആനവണ്ടിയുടെ ഒണക്കാലത്തെ സ്ഥിതി വളരെ അധികം വേദനാ ജനകമാണ്. മുന്‍വശത്തെ ഗ്ലാസ്പൊട്ടിപ്പോവുകയും ചക്രങ്ങള്‍ നാലും പഞ്ചറാവുകയും ചെയ്ത ഈ വാഹനത്തിന് ഇപ്പോള്‍ പുറന്തോട് മാത്രമേ ഉള്ളു.
ഇരുമ്പ് വിലക്ക് ആക്രിക്കടയില്‍ എത്താന്‍ പാകത്തിലാണ് ഈ ബസ് ഇപ്പോഴുള്ളത്. ഇതിനെ പഴയ രൂപത്തിലാക്കിയെടുക്കാന്‍ വേണ്ടിവരുന്ന പണവും അദ്ധ്വാനവും ചില്ലറയല്ല. അത് മുടക്കാന്‍ ഇപ്പോള്‍ കെ.എസ്.ആര്.ടി.സിക്ക് സാധ്യമാവുമോ ആവോ? ഇനി കമ്പനി കനിഞ്ഞ് കുട്ടപ്പനാക്കിയെടുത്ത് റോഡില്‍ ഇറക്കുകയാണെങ്കില്‍ അപ്പോള്‍ കാണാം ഇവന്റെ തനി സ്വഭാവം.
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കെ.എസ്.ആര്.ടി.സി. 2,225 സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകളാണ് കൂടുതലും റദ്ദാത്തിയത്.
Photo: R.K. Kasaragod
Also read:
പ്രതിസന്ധിമറികടക്കാനായി കെ.എസ്.ആര്.ടി.സി 2225 സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
Keywords: Kasaragod, Entertainment, KSRTC-bus, Kerala, Onam, KSRTC Depot, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.