Movies | സ്ത്രീ സമത്വത്തിനായുള്ള പോരാട്ടം സിനിമകളിൽ; ആഗോള ശ്രദ്ധ നേടിയ 5 ചിത്രങ്ങൾ
Aug 22, 2022, 16:27 IST
ന്യൂഡെൽഹി: (www.kasargodvartha.com) സ്ത്രീകളുടെ സമത്വത്തിനായുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അനവധി സിനിമകളുണ്ട്. അവരുടെ പോരാട്ടം, വിജയം, ത്യാഗം, ധൈര്യം, നിശ്ചയദാർഢ്യം, ചെറുത്തുനിൽപ്പ് എന്നിവ പറയാൻ രണ്ട് മണിക്കൂർ മതിയാവില്ലെങ്കിലും ഇത്തരം സിനിമകൾ ഒരുപാട് പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ആഗോള ശ്രദ്ധ നേടിയ അഞ്ച് സിനിമകൾ പരിചയപ്പെടാം.
1. സഫ്രഗെറ്റ് (Suffragette)
1912-ൽ യുകെയിൽ സ്ത്രീകളുടെ വോടവകാശ പ്രസ്ഥാനത്തിൽ ചേരുകയും സംഘടിപ്പിക്കുകയും പോരാടുകയും ചെയ്ത ഒരു കൂട്ടം തൊഴിലാളികളായ സ്ത്രീകളെ വിവരിക്കുന്നു. ഈ പോരാട്ടത്തിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു, പുറത്താക്കപ്പെട്ടു, മർദനത്തിനിരയായി, മരണപ്പെട്ടു, എന്നിരുന്നാലും അവർ പിന്മാറിയില്ല. അലക്കു തൊഴിലാളിയും അമ്മയുമായ മൗഡ് വാട്സ് (കാരി മുള്ളിഗൻ അവതരിപ്പിച്ച കഥാപാത്രം) മുഖേന പോരാട്ടത്തെക്കുറിച്ച് ഉൾക്കാഴ്ച തരുന്നു.
2. ഹിഡൻ ഫിഗേഴ്സ് (Hidden Figures)
മാർഗോട് ലീ ഷെറ്റർലിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ, '60-കളിൽ ബഹിരാകാശ പദ്ധതിയിൽ നാസയിൽ നിർണായകമായ റോളുകളിൽ പ്രവർത്തിച്ച മൂന്ന് കറുത്തവർഗക്കാരായ സ്ത്രീകളുടെ കഥ പറയുന്നു. വേർതിരിവ് നിയമപരമായി നിലനിൽക്കുമ്പോൾ തന്നെ നഗ്നമായ ലിംഗവിവേചനത്തിനും വംശീയ വിവേചനത്തിനും ഇടയിലാണ് മൂന്ന് സ്ത്രീകളും തങ്ങളുടെ സ്ഥാനം നേടിയത്.
3. മെയ്ഡ് ഇൻ ഡാഗെൻഹാം (Made in Dagenham)
1968-ൽ ലൻഡനിലെ ഫോർഡ് മോടോർ കംപനിയുടെ ഡാഗെൻഹാം പ്ലാന്റിലെ 187 സ്ത്രീ തൊഴിലാളികൾ ജോലിസ്ഥലത്തെ ലൈംഗിക വിവേചനം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ചിത്രീകരിക്കുന്നു. 1970-ൽ തുല്യവേതന നിയമം പാസാക്കുന്നതിലേക്ക് നയിച്ച ഈ സമരം പൊതുജനശ്രദ്ധ നേടിയെടുത്തു.
5. ബാറ്റിൽ ഓഫ് ദി സെക്‌സസ് (Battle of the Sexes)
സൈമൺ ബ്യൂഫോയുടെ 2017-ലെ ചലച്ചിത്രം 1973-ലെ വിഖ്യാതമായ ടെനീസ് മത്സരത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. 1970-കളിൽ, ടെനീസ് ടൂർണമെന്റുകൾക്കുള്ള തുല്യ സമ്മാനത്തുക തമാശയായിരുന്നു, പുരുഷൻമാരുടെ എട്ടിലൊന്ന് മാത്രമായിരുന്നു സ്ത്രീകൾക്കുള്ള സമ്മാനം. പ്രതിഷേധ സൂചകമായി, കിംഗും ഗ്ലാഡിസ് ഹെൽഡ്മാനും സ്വന്തം വനിതാ ടൂർ സംഘടിപ്പിച്ചു, 1973-ൽ വിമൻസ് ടെനീസ് അസോസിയേഷൻ രൂപീകരിക്കുകയും ഒടുവിൽ വനിതാ കളിക്കാർക്ക് പ്രതിഫലം വർധിപ്പിക്കാൻ യുഎസ് ടെനീസ് അസോസിയേഷനെ നിർബന്ധിക്കുകയും ചെയ്തു.
Keywords: Movies | സ്ത്രീ സമത്വത്തിനായുള്ള പോരാട്ടം സിനിമകളിൽ; ആഗോള ശ്രദ്ധ നേടിയ 5 ചിത്രങ്ങൾ

Keywords: News, Women, Top-Headlines, New Delhi, Women-Equality-Day, Film, India, Entertainment, Movies About The Fight For Women's Equality.