കാസര്‍കോട് മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു
Nov 18, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) ജനുവരി ഒന്ന് മുതല്‍ 15 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. പി. കരുണാകരന് എം.പി മുഖ്യരക്ഷാധികാരിയായ സമിതിയില്‍ എംഎല്‍എമാരായ പി.ബി അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്(ഉദുമ), ഇ. ചന്ദ്രശേഖരന്, കെ. കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍) എന്നിവര്‍ രക്ഷാധികാരികളും കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് ചെയര്മാന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, കാസര്‍കോട് നഗരസഭ ചെയര്മാന് ടി.ഇ അബ്ദുല്ല എന്നിവര്‍ വൈസ് ചെയര്മാന്മാരും ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ജനറല്‍ കണ്‍വീനറും പോലീസ് ചീഫ് തോംസണ്‍ജോസ്, സബ് കലക്ടര്‍ ജീവന്‍ബാബു, ഡെപ്യൂട്ടി കലക്ടര്‍ എച്ച് ദിനേശന് എന്നിവര്‍ കണ്‍വീനര്‍മാരും ഫിനാന്‍സ് ഓഫീസര്‍ കെകെ കുഞ്ഞമ്പുനായര്‍ ട്രഷററുമാണ്.
സബ്കമ്മിറ്റി ചെയര്മാന്, വൈസ് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നീ ക്രമത്തില്‍ താഴെ കൊടുക്കുന്നു. പ്രോഗ്രാം കമ്മിറ്റി - അബ്ദുര്‍ റഹ്മാന് കുഞ്ഞുമാസ്റ്റര് - ചെയര്മാന്, മൂസ ബി ചെര്‍ക്കള, ഖദീജ മുഹമ്മദ് - വൈസ് ചെയര്മാന്മാര് എന്‍. ദേവീദാസ് - കണ്‍വീനര്‍, അംബുജാക്ഷന്, നാഗേഷ് തെരുവത്ത്, ഷാഫി നെല്ലിക്കുന്ന്, മജീദ് ചെമ്പരിക്ക, വിജയന് മാസ്റ്റര്‍- ജോയിന്റ് കണ്‍വീനര്‍മാര്‍.
ഫിനാന്‍സ് ആന്‍ഡ് സ്പോണ്സറിംഗ് - പാദൂര്‍ കുഞ്ഞഹമ്മദ്- ചെയര്മാന്, ഷരീഫ്, എന്‍.എ അബൂബക്കര്‍ - വൈസ് ചെയര്മാന്മാര്, കെ. കുഞ്ഞമ്പുനായര്‍, ഇ.പി രാജ്മോഹന്‍ - കണ്‍വീനര്‍മാര്‍, സിബി അബ്ദുല്ല ഹാജി, അഷറഫ് - ജോയിന്റ് കണ്‍വീനര്‍മാര്‍.
പബ്ളിസിറ്റി - എ. അബ്ദുര്‍ റഹ്മാന് - ചെയര്മാന്, എന്‍.പി ബാലകൃഷ്ണന് നായര്‍ - കണ്‍വീനര്‍, പിവി രമേശന്, റസാഖ് പൈക്ക, ഖാലിദ് പച്ചക്കാട് - ജോയിന്റ് കണ്‍വീനര്‍മാര്‍. അമ്യൂസ്മെന്റ് - അബ്ബാസ് ബീഗം - ചെയര്മാന്, മുഹമ്മദ് ആലംപാടി, അഡ്വ. മുനീര്‍, താഹിറ സത്താര്‍ - വൈസ് ചെയര്മാന്മാര്, വിനയന് - കണ്‍വീനര്‍, ദിനേശന് - ജോയിന്റ് കണ്‍വീനര്‍.
എക്സിബിഷന് - അര്ജ്ജുനന് തായലങ്ങാടി - ചെയര്മാന്, എം.കെ രാധാകൃഷ്ണന്, സദാനന്ദന്, നാഗേഷ് ഷെട്ടി - വൈസ് ചെയര്മാന്മാര്, ജനറല്‍ മാനേജര്‍ ഡിഐസി- കണ്‍വീനര്‍, ടി. ദിനേശന്, ഉദയാനന്ദന്‍ - ജോയിന്റ് കണ്‍വീനര്‍മാര്‍.
സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട് - മുജീബ് കമ്പാര്‍ - ചെയര്മാന്, ഹബീബ് ചേറ്റുംകുഴി - വൈസ് ചെയര്മാന്, മധുലിമായ - കണ്‍വീനര്‍, മഹമൂദ് വെളളൂര്‍ - ജോയിന്റ്കണ്‍വീനര്‍.
ഫുഡ് - മാധവ മധൂര്‍ -ചെയര്മാന്, വെല്‍കം മുഹമ്മദ്, മമ്മു ചാല - വൈസ് ചെയര്മാന്മാര്, എന്‍ ബൃന്ദ- കണ്‍വീനര്‍ , ടിഎസ്ഒ കാസര്‍കോട്, കെഎച്ച് മുഹമ്മദ്, രവീന്ദ്രറായ്- ജോയിന്റ് കണ്‍വീനര്‍മാര്‍.
ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ - ഫരീദാ സക്കീര്‍ അഹമ്മദ് - ചെയര്മാന്, സഫിയ, സമയ്യ - വൈസ് ചെയര്മാന്മാര്, പി. ഗോപിനാഥന് - കണ്‍വീനര്‍, ഖദീജ ഇബ്രാഹിം, ഷാഹിന സലിം- ജോയിന്റ് കണ്‍വീനര്‍മാര്‍.
ലോ ആന്‍ഡ് ഓര്‍ഡര്‍ - ജി നാരായണ - ചെയര്മാന്, ഗഫൂര്‍ ചേരങ്കൈ - വൈസ് ചെയര്മാന്, ടിപി രഞ്ജിത്ത് - കണ്‍വീനര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍- ജോയിന്റ് കണ്‍വീനര്‍. റിസപ്ഷന് - അഡ്വ. മുംതാസ് ഷുക്കൂര്‍ - ചെയര്മാന്, സമീറ മുഹമ്മദ് കുഞ്ഞി, നഫീസ ഇബ്രാഹിം, ആഇശ ബടുവന്‍കുഞ്ഞി- വൈസ് ചെയര്മാന്മാര്, ഡോ. ജയശ്രീ - കണ്‍വീനര്‍, പി.കെ ശോഭ - ജോയിന്റ് കണ്‍വീനര്‍.
മീഡിയ - എം.ഒ വര്‍ഗീസ് - ചെയര്മാന്, ഉണ്ണികൃഷ്ണന് പുഷ്പഗിരി, വിവി പ്രഭാകരന് - വൈസ് ചെയര്മാന്മാര്, കെടി ശേഖര്‍ - കണ്‍വീനര്‍, കെ. രാജേഷ്കുമാര്‍, അനീഷ്, എസ് സുരേന്ദ്രന്, ടി.എ ഷാഫി - ജോയിന്റ് കണ്‍വീനര്‍മാര്‍.
ട്രാന്‍സ്പോര്‍ട്ട് - ഗിരീഷ് - ചെയര്മാന്, ഉസ്മാന് കല്ലങ്കൈ - വൈസ്ചെയര്‍മാന്‍, ആര്‍ടിഒ-കണ്‍വീനര്‍, എടിഒ- ജോയിന്റ് കണ്‍വീനര്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kasaragod-Maholsavam, Programme, Committee, Kerala, Entertainment, Formation.
Advertisement:
സബ്കമ്മിറ്റി ചെയര്മാന്, വൈസ് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നീ ക്രമത്തില്‍ താഴെ കൊടുക്കുന്നു. പ്രോഗ്രാം കമ്മിറ്റി - അബ്ദുര്‍ റഹ്മാന് കുഞ്ഞുമാസ്റ്റര് - ചെയര്മാന്, മൂസ ബി ചെര്‍ക്കള, ഖദീജ മുഹമ്മദ് - വൈസ് ചെയര്മാന്മാര് എന്‍. ദേവീദാസ് - കണ്‍വീനര്‍, അംബുജാക്ഷന്, നാഗേഷ് തെരുവത്ത്, ഷാഫി നെല്ലിക്കുന്ന്, മജീദ് ചെമ്പരിക്ക, വിജയന് മാസ്റ്റര്‍- ജോയിന്റ് കണ്‍വീനര്‍മാര്‍.
ഫിനാന്‍സ് ആന്‍ഡ് സ്പോണ്സറിംഗ് - പാദൂര്‍ കുഞ്ഞഹമ്മദ്- ചെയര്മാന്, ഷരീഫ്, എന്‍.എ അബൂബക്കര്‍ - വൈസ് ചെയര്മാന്മാര്, കെ. കുഞ്ഞമ്പുനായര്‍, ഇ.പി രാജ്മോഹന്‍ - കണ്‍വീനര്‍മാര്‍, സിബി അബ്ദുല്ല ഹാജി, അഷറഫ് - ജോയിന്റ് കണ്‍വീനര്‍മാര്‍.
പബ്ളിസിറ്റി - എ. അബ്ദുര്‍ റഹ്മാന് - ചെയര്മാന്, എന്‍.പി ബാലകൃഷ്ണന് നായര്‍ - കണ്‍വീനര്‍, പിവി രമേശന്, റസാഖ് പൈക്ക, ഖാലിദ് പച്ചക്കാട് - ജോയിന്റ് കണ്‍വീനര്‍മാര്‍. അമ്യൂസ്മെന്റ് - അബ്ബാസ് ബീഗം - ചെയര്മാന്, മുഹമ്മദ് ആലംപാടി, അഡ്വ. മുനീര്‍, താഹിറ സത്താര്‍ - വൈസ് ചെയര്മാന്മാര്, വിനയന് - കണ്‍വീനര്‍, ദിനേശന് - ജോയിന്റ് കണ്‍വീനര്‍.
എക്സിബിഷന് - അര്ജ്ജുനന് തായലങ്ങാടി - ചെയര്മാന്, എം.കെ രാധാകൃഷ്ണന്, സദാനന്ദന്, നാഗേഷ് ഷെട്ടി - വൈസ് ചെയര്മാന്മാര്, ജനറല്‍ മാനേജര്‍ ഡിഐസി- കണ്‍വീനര്‍, ടി. ദിനേശന്, ഉദയാനന്ദന്‍ - ജോയിന്റ് കണ്‍വീനര്‍മാര്‍.
സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട് - മുജീബ് കമ്പാര്‍ - ചെയര്മാന്, ഹബീബ് ചേറ്റുംകുഴി - വൈസ് ചെയര്മാന്, മധുലിമായ - കണ്‍വീനര്‍, മഹമൂദ് വെളളൂര്‍ - ജോയിന്റ്കണ്‍വീനര്‍.
ഫുഡ് - മാധവ മധൂര്‍ -ചെയര്മാന്, വെല്‍കം മുഹമ്മദ്, മമ്മു ചാല - വൈസ് ചെയര്മാന്മാര്, എന്‍ ബൃന്ദ- കണ്‍വീനര്‍ , ടിഎസ്ഒ കാസര്‍കോട്, കെഎച്ച് മുഹമ്മദ്, രവീന്ദ്രറായ്- ജോയിന്റ് കണ്‍വീനര്‍മാര്‍.
ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ - ഫരീദാ സക്കീര്‍ അഹമ്മദ് - ചെയര്മാന്, സഫിയ, സമയ്യ - വൈസ് ചെയര്മാന്മാര്, പി. ഗോപിനാഥന് - കണ്‍വീനര്‍, ഖദീജ ഇബ്രാഹിം, ഷാഹിന സലിം- ജോയിന്റ് കണ്‍വീനര്‍മാര്‍.
ലോ ആന്‍ഡ് ഓര്‍ഡര്‍ - ജി നാരായണ - ചെയര്മാന്, ഗഫൂര്‍ ചേരങ്കൈ - വൈസ് ചെയര്മാന്, ടിപി രഞ്ജിത്ത് - കണ്‍വീനര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍- ജോയിന്റ് കണ്‍വീനര്‍. റിസപ്ഷന് - അഡ്വ. മുംതാസ് ഷുക്കൂര്‍ - ചെയര്മാന്, സമീറ മുഹമ്മദ് കുഞ്ഞി, നഫീസ ഇബ്രാഹിം, ആഇശ ബടുവന്‍കുഞ്ഞി- വൈസ് ചെയര്മാന്മാര്, ഡോ. ജയശ്രീ - കണ്‍വീനര്‍, പി.കെ ശോഭ - ജോയിന്റ് കണ്‍വീനര്‍.
File Photo |