കാസര്‍കോട്ടെ കുണ്ടും കുഴിയും താണ്ടിയും പഞ്ചറൊട്ടിച്ചും കനേഡിയന്‍ ദമ്പതിമാര്‍
Dec 5, 2013, 20:04 IST
കാസര്‍കോട്: കാസര്‍കോട്ടെ തകര്‍ന്ന റോഡിലൂടെ ടൂറിസം കേന്ദ്രങ്ങല്‍ സന്ദര്‍ശിക്കാന്‍ സൈക്കിളില്‍ പുറപ്പെട്ട കനേഡിയന്‍ ദമ്പതിമാര്‍ വലഞ്ഞു. കാനഡയിലെ റഗിന യൂണിവേഴ്സിറ്റി അധ്യാപകരായ ചാഡ് (27), ഭാര്യ മെഗാന് (25), ഫാര്‍മസിസ്റ്റുകളായ നഥാന്‍ (27), ഭാര്യ ആറോണ്‍ (25) എന്നിവരാണ് സൈക്കിളില്‍ കേരള പര്യടനത്തിനായി കാസര്‍കോട്ടെത്തിയത്.
ഇവര്‍ സഞ്ചരിച്ച സൈക്കിളില്‍ ഒന്ന് കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വീണ് പഞ്ചറായി. മംഗലാപുരത്ത് നിന്നും ബുധനാഴ്ച യാണ് ഇവര്‍ സൈക്കിളില്‍ കാസര്‍കോട്ടെത്തിയത്. റോഡിന്റെ മോശം അവസ്ഥ ഇവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. വാഹനങ്ങള്‍ പെരുകിയിട്ടും റോഡുകളുടെ സ്ഥിതി ദയനീയമാണെന്ന് ഇവര്‍ പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പല ടൂറിസ്റ്റുകളും ബൈക്കിലും ഓട്ടോ റിക്ഷയിലും സൈക്കിളിലുമാണ് ചുറ്റിക്കറങ്ങുന്നത്.
ഇവര്‍ക്കെല്ലാം റോഡിന്റെ കാര്യത്തില്‍ മാത്രമാണ് കുറ്റംപറയാനുള്ളത്. മലയാളികളുടെ സ്നേഹവാല്സ്യങ്ങളെകുറിച്ചുപറയാന് ഇവര്‍ക്ക് ആയിരം നാവാണ്. കേരളീയ ഭക്ഷണം വളരെ രുചികരമെന്നാണ് ഇവര്‍ പറയുന്നു. പ്രകൃതി രമണിയമായ കേരളം വളരെ സുന്ദരമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: R.K. Kasaragod
Related News:
Keywords: Canada, Kasaragod, Kerala, Entertainment, Tourist, Cycle, Cycling, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

കേരളത്തിന്റെ മനസുതൊടാന്‍ കനേഡിയന്‍ ദമ്പതിജോഡികളുടെ സൈക്കിള്‍ സവാരി
Keywords: Canada, Kasaragod, Kerala, Entertainment, Tourist, Cycle, Cycling, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752