സര്‍ക്കാര്‍ കാണാനെത്തിയ വിജയുടെ തമിഴ്‌നാട് ഫാന്‍സും കര്‍ണാടക ഫാന്‍സും തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് ഗുരുതരം
Nov 7, 2018, 15:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.11.2018) തീയറ്ററില്‍ വിജയ് ആരാധകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി അഴകവേലനെ (28) പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വിനായക തീയറ്ററില്‍ വിജയുടെ സര്‍ക്കാര്‍ പടത്തിന്റെ റിലീസിംഗ് ഷോയ്ക്കിടയിലാണ് തമിഴ്നാട് ഫാന്‍സും കര്‍ണാടക ഫാന്‍സും തമ്മില്‍ ഏറ്റു മുട്ടിയത്.
സ്‌ക്രീനില്‍ വിജയ് പ്രത്യക്ഷപ്പെട്ടതോടെ ഇരുഫാന്‍സും തമ്മില്‍ ആര്‍ത്തുവിളിച്ചു കൊണ്ട് നൃത്തം ചവിട്ടുകയായിരുന്നു. ഇതിനിടയില്‍ ഫാന്‍സുകള്‍ രണ്ടുപേരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഇതിനിടയിലാണ് അഴക് വേലന് അടിയേറ്റത്. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Crime, Top-Headlines, Cinema, Entertainment, Vijay fans Clash in Kanhangad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Crime, Top-Headlines, Cinema, Entertainment, Vijay fans Clash in Kanhangad
< !- START disable copy paste -->