സിനിമാതിയേറ്ററിലെ ഇരിപ്പിടം നശിപ്പിച്ചയാള്‍ ഒളിക്യാമറയില്‍ കുടുങ്ങി
Jul 26, 2015, 11:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/07/2015) സിനിമാതിയേറ്ററിലെ ഇരിപ്പിടം നശിപ്പിച്ചയാള്‍ ഒളിക്യാമറയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് വിനായക മള്‍ട്ടി പ്ലക്‌സിലെ ഇരിപ്പിടമാണ് പാക്കം സ്വദേശിയായ യുവാവ് ബ്‌ളേഡുകൊണ്ട് കീറി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വിനായക മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാനെത്തിയ പാക്കം സ്വദേശി ഇരിപ്പിടം ബ്‌ളേഡുപയോഗിച്ച് നശിപ്പിക്കുകയാണുണ്ടായത്. സിനിമാശാലയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറയില്‍ പാക്കം സ്വദേശിയുടെ മുഖം പതിഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും സിനിമ കാണാന്‍ ഇതേ തിയേറ്ററിലെത്തിയ പാക്കം സ്വദേശിയെ ജീവനക്കാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയാണുണ്ടായത്. പിന്നീട് ഇരിപ്പിടത്തിന്റെ നഷ്ടപരിഹാരം നല്‍കി യുവാവ് പ്രശ്‌നത്തില്‍ നിന്ന് തലയൂരി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Cinema, Theater, Police, Seat, Movie, Show, Seat destroyed in theater.
Advertisement: