city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രവി തേജയുടെ നായികയായി രജിഷ വിജയന്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

ചെന്നൈ: (www.kasargodvartha.com 19.07.2021) ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രജിഷ വിജയന്‍. ഇപ്പോഴിതാ രവി തേജയുടെ നായികയായി രജിഷ വിജയന്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 'രാമറാവു ഓണ്‍ ഡ്യൂടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ധനുഷ് നായകനായെത്തിയ കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എല്ലാം ശരിയാകും, മലയന്‍കുഞ്ഞ്, സര്‍ദാര്‍, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.

രവി തേജയുടെ നായികയായി രജിഷ വിജയന്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Rajisha Vijayan to mark her debut in Telugu with Ravi Teja

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia