സസ്‌പെന്‍സ് ത്രില്ലര്‍ പൃത്വിരാജിന്റെ പുതിയ ചിത്രം 'രണം'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു; ടീസര്‍ കാണാം
Feb 4, 2018, 11:42 IST
കൊച്ചി:(www.kasargodvartha.com 04/02/2018) പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രണ'ത്തിന്റെ ടീസറെത്തി. പൃഥ്വിരാജിന് പുറമെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ചിത്രം നിര്‍മ്മല്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Video, Prithviraj new movie Ranam's teasor released