തൃശൂരില്‍ സുരേഷ് ഗോപി പിന്നില്‍; എല്‍ ഡി എഫിന് മുന്നേറ്റം
May 2, 2021, 10:53 IST
തൃശൂര്‍: (www.kasargodvartha.com 02.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂരില്‍ സുരേഷ് ഗോപി പിന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് മുന്നില്‍. മൂന്നാം സ്ഥാനത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍.
ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോടെണ്ണിയപ്പോള്‍ സുരേഷ് ഗോപി 356 വോടിന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ അധിക നേരം ലീഡ് നിലനിര്‍ത്താനായില്ല.
Keywords: Thiruvananthapuram, News, Kerala, Election, Result, Top-Headlines, Kerala Election Result: LDF leads in Thrissur