സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങികാര്‍ത്തിക് ശങ്കര്‍; ആദ്യ സിനിമ തെലുങ്കില്‍
Oct 8, 2021, 19:16 IST
ഹൈദരാബാദ്: (www.kasargodvartha.com 08.10.2021) സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി മലയാളികളുടെ പ്രിയ കലാകാരന്‍ കാര്‍ത്തിക് ശങ്കര്‍. തെലുങ്ക് സിനിമ സംവിധാനം ചെയ്താണ് കാര്‍ത്തിക് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഇക്കാര്യം കാര്‍ത്തിക് തന്നെയാണ് ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. ഒരു മലയാളി തന്റെ ആദ്യ സിനിമ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് ഇതാദ്യമായാണ്.
തെലുങ്കിലെ യുവതാരം കിരണ്‍ അബ്ബവാരമണ് ചിത്രത്തിലെ നായകന്‍. കന്നഡ നടി സഞ്ജന ആനന്ദണ് നായിക. കോടി രാമകൃഷ്ണയുടെ ബാനറില്‍ കോടി ദിവ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ വെള്ളിയാഴ്ച ഹൈദരബാദില്‍ നടന്നു.
Keywords: News, National, Top-Headlines, Cinema, Entertainment, Hyderabad, Karthik Shankar to make Telugu film