ഗൂഗിള്‍ 'ഇയര്‍ ഇന്‍ സെര്‍ച്ച്' ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് സ്വന്തം
Dec 16, 2017, 14:16 IST
ന്യൂയോര്‍ക്ക്: (www.kasargodvartha.com 16/12/2017) ഗൂഗിള്‍ 'ഇയര്‍ ഇന്‍ സെര്‍ച്ച്' ബ്രഹ്മാണ്ഡചിത്രം ബാഹുബലി നേടി. ഗുഗിള്‍ പുറത്തുവിട്ട ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരേയൊരു കാര്യം ബാഹുബലി 2 ആണ്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, ശ്രദ്ധ കപൂര്‍-അര്‍ജുന്‍ കപൂര്‍ ചിത്രം ഹാഫ് ഗേള്‍ ഫ്രണ്ട്, ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം ബദ്രിനാഥ് കി ദുല്‍ഹനിയ, ടൈഗര്‍ ഷറോഫ് ചിത്രം മുന്ന മിച്ചേല്‍, രണ്‍ബിര്‍ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവ യഥാക്രമം ബാഹുബലിക്ക് പിന്നാലെയുണ്ട്. എല്ലാ വര്‍ഷവും ഗൂഗിള്‍ 'ഇയര്‍ ഇന്‍ സേര്‍ച്ച്' എന്ന റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്.
ബാഹുബലി 2 ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പടമായിരുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ഒന്നാം ഭാഗത്തിലെ ചോദ്യത്തിനുള്ള ഉത്തരമാണ് രണ്ടാം ഭാഗം. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 650 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഗ്രാഫിക്‌സിലും മറ്റും ജനങ്ങള്‍കിടയില്‍ ഏറെ സംസാരവിശയമായ ചിത്രം പല റെകോര്‍ഡുകളും ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ള ചിത്രം ഇപ്പോള്‍ ഗൂഗിളിന്റെ ഈ റെകോര്‍ഡും സ്വന്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Social-Media, Technology, Cinema, Bahubali, Google, Graphics, Report, Google 'year in search' award got the movie bahubali,Top-Headlines, Entertainment.