നടി ഷീലയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം
Jun 4, 2019, 17:02 IST
തിരുവനന്തപുരം: (www.kasargodvartha.com 04.06.2019) പ്രശസ്ത നടി ഷീലയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. മലയാളചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവയ്ക്കുള്ള 2018ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരമാണ് ഷീലയ്ക്ക് ലഭിക്കുന്നത്. അഞ്ചുലക്ഷവും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജൂലായ് 27ന് അവാര്‍ഡ് സമ്മാനിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Sheela J C Daniel Award 2018 Winner, Thiruvananthapuram, news, Kerala, Cinema, Entertainment, Award, winner