city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mammootty | 71 പിന്നിട്ട് മഹാനടന്‍ മമ്മൂട്ടി; പതിനെട്ടിന്റെ ചുറുചുറുക്കില്‍ അസൂയപൂണ്ട് മൂക്കത്ത് വിരല്‍വെച്ച് യുവജനങ്ങള്‍; സിനിമാ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ വീഡിയോകള്‍ വൈറല്‍

കൊച്ചി: (www.kasargodvartha.com) മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മഹാനടന്‍ മമ്മൂട്ടിക്ക് ചൊവ്വാഴ്ച് 71-ാം പിറന്നാള്‍. പതിനെട്ടിന്റെ ചുറുചുറുക്കില്‍ യുവജനങ്ങള്‍ അസൂയപൂണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ്. ഇതിനിടെ പ്രായത്തെ കുറിച്ചുള്ള സിനിമാ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ വീഡിയോകള്‍ വൈറലാവുകയാണ്.
                                                    
Mammootty | 71 പിന്നിട്ട് മഹാനടന്‍ മമ്മൂട്ടി; പതിനെട്ടിന്റെ ചുറുചുറുക്കില്‍ അസൂയപൂണ്ട് മൂക്കത്ത് വിരല്‍വെച്ച് യുവജനങ്ങള്‍; സിനിമാ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ വീഡിയോകള്‍ വൈറല്‍

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇന്ന് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. പലരുടേയും സ്റ്റാറ്റസുകള്‍ അദ്ദേഹത്തിന്റെ സിനിമാഡയലോഗുകള്‍ തന്നെയാണ്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. 80കളില്‍ ഒപ്പം അഭിനയിച്ച നടിമാരുടെ പെണ്‍മക്കള്‍ 2020ന് ശേഷം ഒപ്പം നായികയായി അഭിനയിക്കുന്നതിനെ പലരും തമാശരൂപേണ കളിയാക്കുന്നുണ്ടെങ്കിലും നടന്‍ അതും ആസ്വദിക്കുന്നുണ്ട്. തനിക്ക് വയസ്സാകുന്നുണ്ടെന്നും ജനങ്ങളെ സ്നേഹമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് താരം വെളിപ്പെടുത്തിയത്.
                                  
Mammootty | 71 പിന്നിട്ട് മഹാനടന്‍ മമ്മൂട്ടി; പതിനെട്ടിന്റെ ചുറുചുറുക്കില്‍ അസൂയപൂണ്ട് മൂക്കത്ത് വിരല്‍വെച്ച് യുവജനങ്ങള്‍; സിനിമാ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ വീഡിയോകള്‍ വൈറല്‍

പുതുതായി നിരവധി സിനിമകളില്‍ നായകനായി കരാറുറപ്പിച്ചിരിക്കുയാണ് മമ്മൂട്ടി. മോഹന്‍ലാല്‍ അടക്കം മലയാളികള്‍ ഒന്നടങ്കം പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. റോഷാക്ക്, ബിലാല്‍, ഏജന്റ് തുടങ്ങയ നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകളും ടീസറുകളും റിലീസിങും പ്രതീക്ഷിച്ചിരിക്കുകയാണ് മല്ലൂസ്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Top-Headlines, Cinema, Film, Mammootty-Filim, Birthday, Entertainment, Viral-Video, Video, Social-Media, 71st birthday Mammootty, 71st birthday Mammootty; Videos with movie dialogues went viral.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia