മൂന്നാമത് എന്‍ എന്‍ പിള്ള പുരസ്‌കാരം സിനിമാതാരം ജനാര്‍ദനന്
Sep 17, 2018, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2018) മാണിയാട്ട് കോറസ് കലാസമിതി ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള പുരസ്‌കാരം പ്രശസ്ത സിനിമാതാരം ജനാര്‍ദനന്. സിനിമ- നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 25,003 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
2018 നവംബര്‍ 14 മുതല്‍ 22 വരെ മാണിയാട്ട് നടക്കുന്ന ഏഴാമത് എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര വേദിയില്‍ നവംബര്‍ 15 ന് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രക്ഷാധികാരി കെ കുഞ്ഞിരാമന്‍ (മുന്‍ എം എല്‍ എ), ജൂറി അംഗങ്ങളായ ടി വി ബാലന്‍, നന്ദകുമാര്‍ മാണിയാട്ട്, എ വി തമ്പാന്‍, എ വി പ്രമോദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Award, Cinema, Top-Headlines, Entertainment, 3rd N N Pillai award for Actor Janardhanan
< !- START disable copy paste -->