HomeEntertainment Protest | ബന്ദിപ്പൂർ വനത്തിൽ സിനിമയ്ക്ക് അനുമതി നൽകിയത് വിവാദത്തിൽ; പരിസ്ഥിതി പ്രവർത്തകർ രംഗത്ത് ബന്ദിപ്പുർ വന്യജീവിസങ്കേതത്തിൽ മലയാള സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഹിമവാദ് ഗോപാലസ്വാമി ക്ഷേത്ര പരിസരത്താണ് ചിത്രീകരണം.Fri,11 Apr 2025National Verdict | അനുവാദമില്ലാതെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചെന്ന പരാതി; അധ്യാപികയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി കോളേജ് അധ്യാപികയുടെ ചിത്രം അനുമതിയില്ലാതെ 'ഒപ്പം' സിനിമയിൽ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകാൻ ചാലക്കുടി മുൻസിഫ് കോടതി വിധിച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവർ ഒരു ലക്ഷം രൂപ Wed,2 Apr 2025Kerala Support | 'എമ്പുരാൻ' വിവാദത്തിൽ മമ്മൂട്ടി മാത്രമാണ് അത് ചെയ്തത്! തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ എമ്പുരാൻ വിവാദത്തിൽ മമ്മൂട്ടി മാത്രമാണ് പിന്തുണച്ചതെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ വളർച്ചയിൽ ഭയന്നവർ സിനിമയുടെ റിലീസ് തകർക്കാൻ ശ്രമിച്ചെന്നും മല്ലിക ആരോപിച്ചു. മമ്മൂട്ടിയുടെ ആശ്വാസ വാക്കുകൾ ഒരിTue,1 Apr 2025Entertainment Music | 'എമ്പുരാനി'ലെ സംഗീതത്തെക്കുറിച്ച് ആശങ്കപ്പെട്ട ദീപക് ദേവിന് പൃഥ്വിരാജിൻ്റെ മറുപടി 'എമ്പുരാനി'ലെ സംഗീതത്തെക്കുറിച്ച് ദീപക് ദേവ് പ്രകടിപ്പിച്ച ആശങ്കയ്ക്ക് പൃഥ്വിരാജ് നൽകിയ മറുപടി വാർത്തയാവുന്നു. 'ലൂസിഫറി'ന് ശേഷം 'എമ്പുരാനി'ൽ സംഗീതം ചെയ്യുമ്പോൾ ഉണ്ടായ വെല്ലുവിളികളെക്കുറിച്ച് ദീപക് ദേMon,31 Mar 2025Entertainment Controversy | ആലപ്പുഴയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവെച്ചു; കാരണം 'എമ്പുരാൻ' വിവാദമോ? 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി വെച്ചു. രാജിക്ക് പിന്നMon,31 Mar 2025Entertainment Controversy | എമ്പുരാൻ വിവാദം: വെട്ടിമാറ്റലുകളും വിമർശനങ്ങളും തുടരുന്നു എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒടുങ്ങുന്നില്ല. സംഘപരിവാർ സംഘടനകളുടെ വിമർശനങ്ങളെ തുടർന്ന് സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതാണ് വിവാദങ്ങൾക്ക് കാരണം. സിനിമയിMon,31 Mar 2025Entertainment Criticism | 'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിന്', രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് 'എംപുരാൻ' എന്ന സിനിമയ്ക്ക് എന്തിനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഇന്ത്യൻ ചരിത്രത്Sat,29 Mar 2025Politics Abuse | 'ആറ് പേരില്നിന്ന് ലൈംഗികാതിക്രമം നേരിട്ടു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത് കുമാര് ഒരു തമിഴ് ചാനലിലെ ഡാന്സ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല് സമൂഹമാധ്യമങ്ങളില് വലിയ ചര്ച്ചകള്ക്ക് വഴിതെളിച്ചിരിക്കുകയാണ്.Fri,28 Mar 2025Entertainment Enthusiasm | ‘അതിപ്പോ ഖുറേഷി അബ്രാം ആണേലും വിളിക്കാം’; എമ്പുരാൻ ആവേശത്തിൽ കേരള പൊലീസും, സിനിമാ സ്റ്റൈലിൽ അറിയിപ്പ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ വിജയത്തിൽ പങ്കുചേർന്ന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ സിനിമയുടെ ശൈലിയിലുള്ള ഒരു അറിയിപ്പ് പങ്കുവെച്ചു. അടിയന്തര സഹായങ്ങൾക്ക് 112ൽ വിളിക്കാവുന്നതാണെന്ന് പോThu,27 Mar 2025Entertainment Arrest | കൊടുവാളുമായി റീൽസ്; വീഡിയോ വൈറലായതോടെ കുരുക്ക്; ബിഗ് ബോസ് മത്സരാർഥികൾ ബെംഗ്ളൂറിൽ അറസ്റ്റിൽ പൊതുസ്ഥലത്ത് കൊടുവാൾ വീശി റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർത്ഥികളായ രജത് കിഷനെയും വിനയ് ഗൗഡയെയും ബെംഗ്ളുറു പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിനെ തുWed,26 Mar 2025Entertainment OTT Platforms | ഒടിടിയിലെ അശ്ലീല ഉള്ളടക്കം: ആവർത്തിക്കുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് പാർലമെൻ്ററി സമിതി ഒടിടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു. ആവർത്തിക്കുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും സമിതSun,23 Mar 2025Technology Revelation | 'എമ്പുരാന്' മോഹൻലാൽ പ്രതിഫലം വാങ്ങിയില്ല; ഹോളിവുഡ് താരങ്ങളും സഹകരിച്ചു: പൃഥ്വിരാജ് ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയ്ക്ക് വേണ്ടി മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ സഹകരിച്ചുവെന്നും പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തി.Sat,22 Mar 2025Entertainment Divorce | ചാഹലിന്റെ വിവാഹ മോചനം: കോടതികൾ എങ്ങനെയാണ് ജീവനാംശം കണക്കാക്കുന്നത്? നിയമം ഇങ്ങനെ! ചാഹലും ധനശ്രീയും വിവാഹമോചനം നേടിയ വാർത്തയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ വിവാഹമോചന കേസുകളിൽ കോടതികൾ ജീവനാംശം കണക്കാക്കുന്നത് എങ്ങനെയെന്നും അതിൻ്റെ നിയമവശങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കാം.Fri,21 Mar 2025National Controversy | 'സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടിക്കെതിരെ വിവാദ പരാമർശം': ബിജെപി എംഎൽഎക്കെതിരെ കേസ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി എംഎൽഎക്കെതിരെ കേസ്. ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.Thu,20 Mar 2025Crime Short Film | ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരും മൊബൈൽ ഫോണിൽ പകർത്തി ലഹരിക്കെതിരെ തയ്യാറാക്കിയ ഹ്രസ്വ ചിത്രം വൈറൽ ഒമ്പതാം ക്ലാസുകാരൻ്റെ ലഹരി വിരുദ്ധ ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവാശിഷും സുഹൃത്തുക്കളും ചേർന്നാണ് ഹ്രസ്വചിത്രം തയ്യാറാക്Tue,18 Mar 2025Education Award | തുളു ചിത്രം 'പിദായി' മികച്ച രണ്ടാമത്തെ സിനിമ; ബെംഗ്ളുറു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളിത്തിളക്കം മലയാളി കൂട്ടായ്മയുടെ തുളു ചിത്രം 'പിദായി' ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് മാടയുടെ സംവിധാനത്തിൽ രമേഷ് ഷെട്ടിഗാർ മഞ്ചേശ്വരം തിരക്കഥ രചിചMon,10 Mar 2025Crime Oscar | ഓസ്കാർ അവാർഡ് വേദിയിൽ ഹിന്ദിയിൽ സംസാരിച്ച് അവതാരകൻ കോനൻ ഒബ്രിയൻ; വീഡിയോ വൈറൽ 97-ാമത് ഓസ്കാർ വേദിയിൽ അവതാരകനായെത്തിയ പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയൻ ഹിന്ദിയിൽ സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു. ഇന്ത്യൻ സമയം രാവിലെയായതിനാൽ പ്രഭാത ഭക്ഷണത്തോടൊപ്പം ഓസ്കാർ കാണുന്ന ഇന്ത്യൻ പ്രേക്ഷകരെകMon,3 Mar 2025Entertainment Cinema | ഒരു സിനിമ കൂടി കാസർകോട്ട് ചിത്രീകരണം തുടങ്ങി; സംവിധായികയായി ചൗക്കി സ്വദേശിനി പി ഫർസാന; നിർമിക്കുന്നത് സർകാരിന്റെ കെ എസ് എഫ് ഡി സി സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമാ പദ്ധതി പ്രകാരം നിർമ്മിക്കുന്ന 'മുംത' സിനിമയുടെ ചിത്രീകരണം കാസർകോട്ട് ആരംഭിച്ചു. ചൗക്കി സ്വദേശിനിയായ പി. ഫർസാനയാണ് സംവിധാനം. വനിതാ ശാക്തീകരണത്തിനുള്ള സർക്കാർ സംരംഭമാണMon,17 Feb 2025Entertainment Short Film | പ്രണയദിന സമ്മാനമായി ഹ്രസ്വചിത്രം ‘കയറ്’ ഫെബ്രുവരി 14ന് അഡൂരിലെ സിനിമാസ്നേഹികള് ഒരുക്കിയ ഹ്രസ്വചിത്രം ‘കയറ്’ ഫെബ്രുവരി 14ന് യൂട്യൂബിൽ പ്രേക്ഷകരിലേക്കെത്തും. നിഷ്കളങ്കമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം ഹാസ്യാത്മകമായ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.Thu,13 Feb 2025Entertainment Actor Visit | നിത്യാനന്ദാശ്രമം സന്ദര്ശിച്ച് മലയാളികളുടെ പ്രിയനടന് ജയസൂര്യ; ജില്ലയില് മികച്ച ലൊകേഷനുകള്ക്ക് സാധ്യതയുണ്ടെന്ന് താരം മൂന്നു മണിക്കൂറോളം ആശ്രമത്തില് ചെലവഴിച്ച അദ്ദേഹം പിന്നീട് ഗുരുവനത്തെ ആശ്രമത്തിലും സന്ദര്ശനം നടത്തിയ ശേഷമാണ് മടങ്ങിയത്.Thu,13 Feb 2025EntertainmentPrevious12345Next