city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Startups | വിദ്യാഭ്യാസം മുതൽ വിനോദം വരെ; കുട്ടികൾക്കായി രാജ്യത്ത് പ്രവർത്തിക്കുന്ന സ്റ്റാർടപുകൾ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) എല്ലാ വർഷവും നവംബർ 14 ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. ഇന്നത്തെ കുട്ടികളാണ് ഏതൊരു രാജ്യത്തിന്റെയും നാളത്തെ ഭാവി. കുട്ടികൾക്ക് ശാരീരികമായും മാനസികമായും വിദ്യാഭ്യാസപരമായും ധാർമികമായും ശരിയായ മാർഗനിർദേശം ലഭിക്കേണ്ടത് ആവശ്യമാണ്. വരാനിരിക്കുന്ന തലമുറയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിരവധി സ്റ്റാർടപുകൾ ഇൻഡ്യയിൽ ഉണ്ട്.            

Startups | വിദ്യാഭ്യാസം മുതൽ വിനോദം വരെ; കുട്ടികൾക്കായി രാജ്യത്ത് പ്രവർത്തിക്കുന്ന സ്റ്റാർടപുകൾ അറിയാം

ആധുനിക കാലത്ത് ഇൻഡ്യ സ്റ്റാർടപുകളുടെ കേന്ദ്രമായി മാറുകയും ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ സ്റ്റാർടപുകൾക്ക് രൂപം നൽകുന്നതിൽ മൂന്നാം സ്ഥാനത്തുമാണ്. ഇവയിൽ പലതും ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്തവിധം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണികോൺ ആയി മാറുകയും ചെയ്തു. എഡ്‌ടെകിലോ സയൻസിലോ ഇ-കൊമേഴ്‌സിലോ ആകട്ടെ, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമായി നിരവധി സ്റ്റാർടപുകൾ ഉയർന്നുവന്നിട്ടുണ്ട്. കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ചില സവിശേഷമായ ആശയങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാർടപുകളുടെ ലിസ്റ്റ് കാണാം.

എഡ്‌ടെക്

Brightchamps, Educart, Convegenius, Edurev, Lidolearning, Logiqids, Enguru, Campk12, Toppr, Studynlearn, Whitehatjr, Nexteducation, Meritnation, Flipclass


ശാസ്ത്രം

Space Kidz India


വിനോദം

Amar Chitra Katha, Experifun, Flintobox


പഠനം

Thewonderlearn, Fintoclass, Asmakam, Hobspace, Piggyride, Littleleap, Planetspark, Skillmaticsworld


ആപ് 

My Child, Yellowclass, Kiddopia, Makkajai


ബ്ലോഗ്

Mycity4kids


ഓൺലൈൻ സ്റ്റോർ

Magiccrate, Smartivity, Arirotoys, Imagimake, Shumee, Desitoys, Toiing, Monkeybox


പാരന്റിങ്

Tinystep, Momspresso, Babygogo, Parentcircle, iCHR

Keywords: Which Indian startups are working in the childrens space?, New Delhi, News, Top-Headlines, Childrens-Day, Education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia