city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാര്‍മക്കോളജിയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി വിനീത മേലത്ത്

കാസര്‍കോട്: (www.kasargodvartha.com 01.08.2019) രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബംഗളൂരുവില്‍ നിന്നും ഫാര്‍മക്കോളജിയില്‍ ബിരുദാനന്തരബിരുദം ഉന്നത മാര്‍ക്കോടെ കരസ്ഥമാക്കി നാടിന് അഭിമാനമായി വിനീത മേലത്ത്. പറമ്പ് കെ കെ നിവാസില്‍ പി ഗോപാലന്‍ നായര- പുഷ്പലത ദമ്പതികളുടെ മകളാണ്.

കരിച്ചേരി ഗവ. യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. വിനീതയെ നാട്ടുകാരും സുഹൃത്തുക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.

ഫാര്‍മക്കോളജിയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി വിനീത മേലത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Education, Karicheri, Vineetha Melath got higher mark in Pharmacology
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia