കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിജിലന്‍സ് വാരാചരണം ഉദ്ഘാടനം ചെയ്തു
Oct 26, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26/10/2015) കേരള കേന്ദ്രസര്‍വകലാശാലയില്‍ വിജിലന്‍സ് വാരാചരണത്തിന് തുടക്കമായി. സര്‍വകലാശാലയുടെ ചീഫ് വിജിലന്‍സ് ഓഫീസറായ ഡോ. പ്രസാദ് പന്ന്യന്റെ നേതൃത്ത്വത്തില്‍ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ നടന്ന ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് എ. മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സി.ബി.ഐ.യുടെ കൊച്ചി ആന്റികറപ്ക്ഷന്‍ ബ്രാഞ്ചിലെ ഇന്‍സ്‌പെക്ടറായ സന്തോഷ്‌കുമാര്‍, കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ ''പ്രിവന്റീവ് വിജിലന്‍സ് ആസ് എ ടൂള്‍ ഓഫ് ഗുഡ് ഗവേണന്‍സ്'' എന്ന വിഷയത്തെ ആസ്പദമാക്കി സര്‍വകലാശാല ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ക്ലാസുകള്‍ നയിച്ചു.
ചടങ്ങില്‍ സര്‍വകലാശാലയുടെ പരീക്ഷാകണ്‍ട്രോളര്‍ വി. ശശിധരന്‍ നന്ദി പറഞ്ഞു.
Keywords : Kasaragod, Kanhangad, Kerala, Central University, Programme, Inauguration, Education, Vigilance awareness week programme in CUK.