'ഉയിരാട്ടം' വെള്ളിയാഴ്ച ഗവ. കോളജില്‍ ചര്‍ച്ച ചെയ്യും
Mar 3, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2016) പാടി രവീന്ദ്രന്റെ ചുടുക്കു കവിതകളുടെ സമാഹാരം 'ഉയിരാട്ടം' ആസ്പദമാക്കി കാസര്‍കോട് ഗവ. കോളജ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് സംവാദം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് കോളജില്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഡോ. കെ.എസ് സുഷമ കുമാരി, ഡോ. രത്‌നാകര മല്ലമൂല, പ്രകാശന്‍ കരിവെള്ളൂര്‍, പദ്മനാഭന്‍ ബ്ലാത്തൂര്‍, സി.എല്‍. ഹമീദ്, സുസ്മിത, ഷിബു തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Book, Book review, Govt.college, Education, Ravindran Pady.