യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കി
Nov 30, 2015, 10:06 IST
(www.kasargodvartha.com 30/11/2015) യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന്, ബെണ്ടിച്ചാല്‍ ഗവ: യു.പി സ്കൂളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ക്യാഷ് അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി വിതരണം ചെയ്യുന്നു.
Keywords : UAE, Students, Education, Kasaragod, Kerala, School, Chalanam, UAE Bendichal Association.
Keywords : UAE, Students, Education, Kasaragod, Kerala, School, Chalanam, UAE Bendichal Association.