അധ്യാപക ഒഴിവ്
Dec 21, 2014, 11:08 IST
ഉപ്പള: (www.kasargodvartha.com 21.12.2014) ഉപ്പള ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ (അറബിക്) താല്‍ക്കാലിക ഒഴിവ്. ഇന്റര്‍വ്യു 23ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.
Keywords : Kasaragod, Uppala, School, Arabic, Teacher, Vacancy, Education, HSA.