മുന്നാട് പീപ്പിള്‍സ് കോളജില്‍ അധ്യാപകര്‍ക്ക് ഏകദിന പരിശീലന പരിപാടി നടത്തി
May 16, 2017, 10:14 IST
മുന്നാട്: (www.kasargodvartha.com 16/05/2017) കാസര്‍കോട് കോഓപറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളജ് അധ്യാപകര്‍ക്ക് വേണ്ടി 'ടീച്ച് ആന്‍ഡ് ബിയോണ്ട്' എന്ന വിഷയത്തില്‍ ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തി. സൊസൈറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളിലെ നൂറോളം അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തത്.
സൊസൈറ്റി പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് സഹകരണ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജെ സി ഐ പരിശീലകനായ സി ഹരീഷ് കുമാര്‍ മുഖ്യാതിഥിയായി.
ഭരണ സമിതി അംഗങ്ങളായ എ വിജയന്‍, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം ലതിക, കെ ആര്‍ അജിത് കുമാര്‍, വിവേകാനന്ദ സഹകരണ കോളജ് പ്രിന്‍സിപ്പാള്‍ കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ് സ്വാഗതവും വി ജ്യോതി നന്ദിയും പറഞ്ഞു. സി ഹരീഷ് കുമാര്‍ ക്ലാസ് എടുത്തു.

Keywords : Munnad, Class, Programme, Inauguration, Training, Teacher, Kasaragod, Education.