കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എം ടെക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി
Dec 21, 2018, 19:28 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2018) കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ എം ടെക് സോയില്‍ ആന്‍ഡ് വാട്ടര്‍ എഞ്ചിനീയറിംഗ് കോഴ്‌സില്‍ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനി കെ കെ ഷഹീമത്ത് സുഹറ ഒന്നാം റാങ്ക് നേടി. കാഞ്ഞങ്ങാട് പരപ്പ പട്‌ളത്തെ വ്യാപാരി സി എന്‍ കുഞ്ഞാമു ഹാജി- സി എല്‍ താഹിറ ദമ്പതികളുടെ മകളാണ്.
മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ മെഡലും പുരസ്‌കാരവും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. പരപ്പ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rank, Education, Top-Headlines, Suhara got first Rank in Kerala Agricultural university M tech examination
< !- START disable copy paste -->