കുട്ടി പോലീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Sep 10, 2014, 00:32 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2014) മൂന്ന് ദിവസങ്ങളിലായി സ്‌കൂളില്‍ നടക്കുന്ന കുട്ടി പോലീസ് ക്യാമ്പ് മുനിസിപ്പല്‍ ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, സീനിയര്‍ അസിസ്റ്റന്റ് ഉഷ ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ രൂപാ റാണി, ടൗണ്‍ എസ്.ഐ രാജേഷ് എന്നിവര്‍ സംസാരിച്ചു. സി.പി.ഒ ജോസ് മാസ്റ്റര്‍ സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ക്ലാസ്, നിയമാവബോധ ക്ലാസ്, വനവല്‍ക്കരണം, ട്രാഫിക് നിയമപാഠങ്ങള്‍ എന്നിവയാണ് ക്യാമ്പില്‍ നടത്തുന്നത്.

Keywords : Kasaragod, School, Students, Education, Kerala, Police, Student Police.