city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എഫ്‌ഐ പഠന ക്യാമ്പ്

എസ്എഫ്‌ഐ പഠന ക്യാമ്പ്
എസ്എഫ്‌ഐ ഉദുമ ഏരിയാ പഠനക്യാമ്പ് ബംഗാട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു
ഉദുമ: എസ്എഫ്‌ഐ ഉദുമ ഏരിയാ പഠനക്യാമ്പ് ബംഗാട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിക്കണ്ണന്‍ ക്ലാസെടുത്തു. വിനോദ് കെ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മധുമുതിയക്കാല്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഷാലുമാത്യു, എ ബാലകൃഷ്ണന്‍, പി മണിമോഹന്‍, എം ഗംഗ, എ വി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞിക്കണ്ണന്‍, കെ ജി സനല്‍ഷ, ജി അംബുജാക്ഷന്‍, പി പി സിധിന്‍ എന്നിവര്‍ ക്ലാസെടുത്തു. എ എം അബ്ദുള്ള സ്വാഗതം പറഞ്ഞു. സുഭാഷ് അറുകര നാടന്‍ പാട്ട് അവതരിപ്പിച്ചു.

എസ്എഫ്‌ഐ പഠന ക്യാമ്പ്
Keywords:  SFI Education camp, Uduma, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia