ശാസ്ത്രമേള സംഘാടക സമിതി രൂപവല്‍ക്കരിച്ചു
Sep 26, 2017, 17:37 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 26.09.2017) ഒക്ടോബര്‍ 23, 24 തീയ്യതികളില്‍ ജി എച്ച് എസ് എസ് മൊഗ്രാല്‍പുത്തൂരില്‍ നടക്കുന്ന കാസര്‍കോട് സബ് ജില്ലാ ശാസ്ത്രമേളയുടെ (സയന്‍സ്, സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ, കമ്പ്യൂട്ടര്‍ മേള ) സംഘാടക സമിതി രൂപീകരണ യോഗം ജി എച്ച് എസ് എസില്‍ വെച്ച് നടന്നു. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ ഏ ജലീല്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് രഘു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി ബി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. എ ഇ ഒ നന്ദികേശന്‍, ഹെഡ്മാസ്റ്റര്‍ കെ അരവിന്ദ, ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, അഡ്വ. ഫൈസല്‍, മുജീബ് സി എച്ച്, എസ് പി സലാഹുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ ക്ലബ്ബ് സബ് ജില്ലാ ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. മേളയുടെ വിജയത്തിനായുള്ള ജനറല്‍ കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും രൂപീകരണം യോഗത്തില്‍ വെച്ച് നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, School, Education, Students, Programme, Committee, Meeting, Science Fest.