School | കാസര്‍കോട് ജില്ലാ കലോത്സവം: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിസംബര്‍ 2ന് അവധി; ബാധകം ഹൈസ്‌കൂള്‍ തലം വരെ
Dec 1, 2022, 15:44 IST
നീലേശ്വരം: (www.kasargodvartha.com) ചായ്യോത്ത് നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച (ഡിസംബര്‍ രണ്ട്) അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (DDE) പികെ വാസു അറിയിച്ചു.
വിദ്യാഭ്യാസ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ഡിഡിഇ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹയര്‍ സെകന്‍ഡറി ക്ലാസുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
വിദ്യാഭ്യാസ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ഡിഡിഇ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹയര്‍ സെകന്‍ഡറി ക്ലാസുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Kanhangad, Education, Kalolsavam, School-Kalolsavam, Schools will be closed in Kanhangad Education District on December 2.
< !- START disable copy paste -->