സമസ്ത പൊതുപരീക്ഷ 28, 29 തീയ്യതികളില്‍
May 27, 2016, 10:00 IST
കോഴിക്കോട്: (www.kasargodvartha.com 27.05.2016) സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ 28, 29 തീയ്യതികളിലായി നടക്കും. സംസ്ഥാനത്തൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും.
അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ പരീക്ഷകളാണ് 28ന് തുടങ്ങുന്നത്.
Keywords : Kozhikode, Examination, Education, Madrasa, Students, Samastha Sunni Vidyabyasa Board exams.
അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ പരീക്ഷകളാണ് 28ന് തുടങ്ങുന്നത്.
Keywords : Kozhikode, Examination, Education, Madrasa, Students, Samastha Sunni Vidyabyasa Board exams.