സമസ്ത പൊതുപരീക്ഷ: ഉന്നത വിജയിയെ അനുമോദിച്ചു
Jul 9, 2016, 09:16 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 09/07/2016) സമസ്ത പൊതുപരീക്ഷയില്‍ ദേശീയതലത്തില്‍ ആറാം റാങ്ക് നേടിയ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ത്ഥിനി ഖദീജത്ത് ബുഷ്‌റയെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ തെക്കില്‍, പഞ്ചായത്ത് മെമ്പര്‍ അജന പവിത്രന്‍, ജമാഅത്ത് സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, അബൂബക്കര്‍ കണ്ടത്തില്‍, മുഹമ്മദ് ജര്‍മന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Samastha, Examination, Winner, Felicitation, Inauguration, Education, Madrasa.