കിഡ്സ് മീലാദ് ഫെസ്റ്റിന് തുടക്കമായി
Dec 15, 2015, 09:00 IST
ദേളി: (www.kasargodvartha.com 15/12/2015) സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നൂറെ മദീന മീലാദ് ഫെസ്റ്റിന്റെ ഭാഗമായുള്ള കിഡ്സ് മീലാദ് ഫെസ്റ്റിന് തുടക്കമായി. മാനേജര്‍ എം.എ അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ എം.എം കബീര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍ ജഅ്ഫര്‍ മാസ്റ്റര്‍, പ്രകാശ് മാസ്റ്റര്‍, രാജന് മാസ്റ്റര്‍, ഖാലിദ് സഅദി, ഖലീല്‍ അംജദി, അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്മാഈല്‍ സുഹ്രി, ശംസുദ്ദീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ഇബ്രാഹീം സാബിത്ത് നന്ദിയും പറഞ്ഞു.
Keywords : Deli, Jamia-Sa-adiya-Arabiya, School, Education, Celebration, Programme, Inauguration, Kerala, Meeladu Nabi.