സ്കൂള്‍ പിടിഎ പ്രസിഡണ്ടിന് ദേശീയ വേദി സ്വീകരണം നല്കി
Aug 22, 2015, 10:30 IST
മൊഗ്രാല്‍: (www.kasargodvartha.com 22/08/2015) മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് ട്രഷറര്‍ എ.എം സിദ്ദീഖ് റഹിമാന്‍ ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു.
യു.എ.ഇ കമ്മിറ്റി മുഖ്യ രക്ഷാധികാരി എം.എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് എ.എം ഷാജഹാന് ഷാളണിയിച്ചു. പഞ്ചായത്ത് അംഗം ടി.എം ഷുഹൈബ്, നാസര്‍ മൊഗ്രാല്‍, കെ.കെ അഷറഫ്, ടി.പി അനീസ്, ഹാരിസ് ബഗ്ദാദ്, എം.എ ഹംസ, അഷ്റഫ് ഉളുവാര്‍, റിയാസ് മൊഗ്രാല്‍ പ്രസംഗിച്ചു. സിദ്ദീഖ് റഹ് മാന്‍ മറുപടി പ്രസംഗം നടത്തി. ജന. സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Mogral, Reception, School, Education, PTA, President, Mogral Deshiya Vedi, A.M Sideeque.