തളങ്കര റഫി കള്‍ച്ചറല്‍ സെന്റര്‍ മഡോണ സ്‌കൂളിന് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി
Mar 31, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2016) തളങ്കര റഫി കള്‍ച്ചറല്‍ സെന്റര്‍ മഡോണ യു പി സ്‌കൂളിന് സൗജന്യമായി സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി. സെന്റര്‍ പ്രസിഡണ്ട് പി എസ് ഹമീദ് കിറ്റ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
സെക്രട്ടറി പി കെ സത്താര്‍, സ്‌കൂള്‍ എച്ച് എം സിസ്റ്റര്‍ റോഷ്‌ന, പി ടി എ പ്രസിഡണ്ട് കെ കെ ജയചന്ദ്രന്‍, സെന്റര്‍ ഭാരവാഹികളായ എരിയാല്‍ ഷരീഫ്, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, ഷരീഫ് സാഹിബ്, ടി എം എ റഹ് മാന്‍, അധ്യാപകരായ ഗ്രീറ്റ, സുനിത, സ്‌കൂള്‍ ലീഡര്‍ ജിഷ്ണു, എസ്. ലിഷ സംബന്ധിച്ചു.
Keywords : Kasaragod, Thalangara, School, Sports, Education, Madona School.
Keywords : Kasaragod, Thalangara, School, Sports, Education, Madona School.