കൊടിയമ്മ ഗവണ്മെന്റ് യു.പി. സ്കൂളിന് കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായി- അബ്ദുര്‍ റസാഖ് എം.എല്‍.എ
Jun 12, 2015, 09:30 IST
ഉപ്പള: (www.kasargodvartha.com 12/06/2015) കൊടിയമ്മ ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എല്‍.എ. പി.ബി അബ്ദുര്‍ റസാഖ് അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
Keywords : Uppala, School, Education, Kasaragod, P.B. Abdul Razak, MLA, Kodiyamma.